Exclusive Content:

Insights from Ipsos Canada: Uncovering Consumer Trust...

In today's digital age, online communities play a significant...

K-12 Online Education Service Market Set to...

The K-12 online education service market is experiencing rapid...

Harnessing AI for the Benefit of People...

Artificial Intelligence (AI) has become an integral part of...

Reading Stories Online: A Traveler’s Reflection on Exploring through Lakshmi Ranjit

ഓൺലൈൻ കഥകളി പഠിക്കാൻ ആകുമോ എന്ന് ചോദിച്ചാൽ പലർക്കും സംശയമുണ്ടാകും. എന്നാൽ പൂർണ്ണമായും ഓൺലൈൻ വഴി കഥകളി പഠിച്ച് അരങ്ങേറ്റം നടത്തിയിരിക്കുകയാണ് പ്രവാസിയായ ലക്ഷ്മി രഞ്ജിത്ത്. കോട്ടയം മാഞ്ഞൂർ സ്വദേശിനിയായ ലക്ഷ്മി കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരിയിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.

ഗുരുമുഖത്ത് നിന്ന് നേരിട്ട് അഭ്യസിച്ചാൽ തന്നെ ഏറെ ശ്രമകരമായ കല. കഥകളിയെ ഓൺലൈൻ വഴി കരസ്ഥമാക്കിയ ലക്ഷ്മി രഞ്ജിത് പുതിയൊരു അധ്യായമാണ് കുറിച്ചത്. ദൗത്യം ഏറെ ശ്രമകരമായിരുന്നു എന്ന് ഗുരു കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരിയും പറയുന്നു. പരിമിതികൾ ഏറെയുണ്ട്. കഥകളി പഠിക്കാൻ വല്ലാതെ ആഗ്രഹിക്കുന്നവർക്ക് ഇതൊരു വഴിയാണെന്ന് മാത്രം.

കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരി ഒരുക്കിയ ഓൺലൈൻ കഥകളി ആസ്വാദന ക്ലാസിൽ ചേർന്നതാണ് ലക്ഷ്മിക്ക് പ്രചോദനമായത്. കഥകളി നൂറ് ശതമാനവും ഓൺലൈനായാണ് പഠിച്ചത്. കോവിഡ് കാലത്ത് തുടങ്ങിയതാണ് പഠനം. ആദ്യം ആസ്വാദന ക്ലാസുകൾ ആയിരുന്നു. ഇതിൽനിന്നും താൽപര്യം തോന്നിയവരെയാണ് പഠിപ്പിച്ചു തുടങ്ങിയത്. ഇന്നലെ തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ ലക്ഷ്മി കഥകളിയിൽ അരങ്ങേറ്റം കുറിച്ചത് പുതുചരിത്രമായി മാറി.

ലക്ഷ്മിയുടെ പിതാവ് മാഞ്ഞൂർ ഓമനക്കുട്ടനും കഥകളി നടനായിരുന്നു. കഥകളി പഠിക്കണമെന്ന് ഒമ്പതാം ക്ലാസിൽ തുടങ്ങിയ ആഗ്രഹം ഇപ്പോഴാണ് നടന്നതെന്ന് മാത്രം. കോട്ടയം കളിയിറങ്ങാണ് തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ ശിഷ്യക്കും ഗുരുവിനും സന്താനഗോപാലം കളിക്കാൻ ഒരുമിച്ച് വേദിയൊരുക്കിയത്. കൃഷ്ണവേഷത്തിലാണ് ലക്ഷ്മി അരങ്ങിലെത്തിയത്.

സന്താനഗോപാലം കഥയിൽ ബ്രാഹ്മണനായി ഗുരു മയ്യനാട് രാജീവൻ നമ്പൂതിരിയും ശ്രീകൃഷ്ണനായി ശിഷ്യ ലക്ഷ്മിയും ഒരുമിച്ചെത്തി. കലാമണ്ഡലം വൈശാഖൻ ( അർജുനൻ), ശൈലജ കുമാർ (ബ്രാഹ്മണ സ്ത്രീ), ആർഎൽവി അനുരാജ് (വൃദ്ധ) എന്നിവരാണ് മറ്റ് അഭിനേതാക്കളായി ഒപ്പമുണ്ടായിരുന്നത്. കഥകളി നടനായിരുന്ന മാഞ്ഞൂർ ശാന്തിഭവനിൽ പരേതനായ ഓമനക്കുട്ടൻ്റെ മകളായ ലക്ഷ്മിക്ക് ചെറുപ്പം മുതലേയുള്ള ആഗ്രഹമാണ് കഥകളി പഠനം. അമേരിക്കയിലെ ടെക്സസിൽ അറ്റോണി ജനറൽ ഓഫിസ് ഉദ്യോഗസ്ഥയാണ് ലക്ഷ്മി. ഭർത്താവ്: തൃശൂർ സ്വദേശി രഞ്ജിത്ത് (എൻജിനീയർ). മകൾ: അപർണ (ആറാം ക്ലാസ്).

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

ഓൺലൈൻ കഥകളി പഠിക്കാൻ അവസാനം പലർക്കും സാധ്യമാകുന്ന ഒരു വഴിയാണ്. അത് ലക്ഷ്മി രഞ്ജിത്തിന്റെ അനുഭവത്തിന്റെ ഒരു ഉദാഹരണമായിരിക്കുന്നു. അവർ പഠിച്ച കഥകളി അവരുടെ ജീവിതത്തിൽ ഒരു പരിവർത്തനം ഉണ്ടാക്കിയിരിക്കുന്നു. ഓൺലൈൻ കഥകളി പഠിക്കുന്നത് അന്നേരം അതിന്റെ പ്രഭാവം വലുതാക്കുന്നു. അത് അനുഭവങ്ങൾ നൽകുന്നു, ജ്ഞാനം നൽകുന്നു, സന്തോഷം നൽകുന്നു. അതിനാൽ, ഓൺലൈൻ കഥകളി പഠിക്കുന്നത് അത്യധികം പ്രയോജനപ്രദമാണ്. അത് നിങ്ങളുടെ ജീവിതത്തിൽ ഒരു പരിവർത്തനം ഉണ്ടാക്കാം.

Latest

Insights from Ipsos Canada: Uncovering Consumer Trust in Online Communities

In today's digital age, online communities play a significant...

Harnessing AI for the Benefit of People and Society – Global Government Forum

Artificial Intelligence (AI) has become an integral part of...

Newsletter

Don't miss

New Vintage Kitchen Supply Shop, Tablespoon, to Open in North Park

Shopping can be a tedious task for many, but...

Riverhead crash leads to DWI arrest and fatal seven-car collision

The tragic seven-car pileup on County Road 105 in...

Insights from Ipsos Canada: Uncovering Consumer Trust in Online Communities

In today's digital age, online communities play a significant role in shaping consumer trust. With the rise of social media platforms, review websites, and...

K-12 Online Education Service Market Set to Experience Rapid Growth, Projected to Reach $550.41 Billion by 2032 – openPR

The K-12 online education service market is experiencing rapid growth and is poised to reach a staggering USD 550.41 billion by 2032, according to...

Harnessing AI for the Benefit of People and Society – Global Government Forum

Artificial Intelligence (AI) has become an integral part of our daily lives, from virtual assistants like Siri and Alexa to self-driving cars and personalized...